എസ് എ എൽ പി എസ് തരിയോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gijesh (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

സയൻസ് ക്ലബ് മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ അധ്യാപകരും പ്രതിമാസ അക്കാദമിക് കലണ്ടറിൽ ഒരു ലഘുപരീക്ഷണം ആസൂത്രണം ചെയ്ത് ക്ലാസിൽ അവതരിപ്പിക്കുന്നു. കുട്ടികൾ അവ മാറി മാറി പ്രതിമാസ സർഗവേളയിൽ തങ്ങളുടെ ക്ലാസിന്റേതായി അവതരിപ്പിക്കുന്നു.