ജി എൽ പി എസ് മേപ്പാടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് റൂമുകളിൽ  രൂപപ്പെടുന്ന ടാലൻറ് ലാബുകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് കുട്ടികളെ വിവിധ വിഷയങ്ങള ക്ലബുകളിലേക്ക് തരം തിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുഴുകാനും അതാത് വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇത്തരം ക്ലബുകളിലൂടെ നടത്തപ്പെടുന്നു. സഹകരണ മനോഭാവം, കൂട്ടായ്മ സംഘബോധം എന്നീ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനും ഇത്തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.