ജി എൽ പി എസ് സി സി ഭൂദാനം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സിസി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് സി സി ഭൂദാനം. ഇവിടെ 22 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് സി സി ഭൂദാനം | |
|---|---|
| വിലാസം | |
സി സി ഭൂദാനം വാകേരി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 229190 |
| ഇമെയിൽ | glpsbhotanam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15318 (സമേതം) |
| യുഡൈസ് കോഡ് | 32030200211 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മീനങ്ങാടി |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 17 |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റെജിമോൾ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ശശി കെ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Manojkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയങ്ങൾ , ഗ്രന്ഥാലയം, കായികോപകരണങ്ങൾ, സഭാമണ്ഡപം, പ്രധാനാധ്യാപക കാര്യാലയം, വൈദ്യുതി, വിവര വിനിമയ സാങ്കേതിക വിദ്യ, ഭക്ഷണപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}