വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വാട്സപ്പ് റേഡിയോ

കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം