ജി.എൽ.പി.എസ് കൊളവല്ലൂർ
| ജി.എൽ.പി.എസ് കൊളവല്ലൂർ | |
|---|---|
| വിലാസം | |
തലശ്ശേരി 670693 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 04902466888 |
| ഇമെയിൽ | govtlpkolavallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14502 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | MOHANAN T (H M In Charge) |
| അവസാനം തിരുത്തിയത് | |
| 02-05-2021 | 14502 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവ : എൽ . പി സ്കൂൾ കൊളവല്ലൂർ :-
കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ . 1906 ൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൂവേരി അറ്റിപ്പോറ്റി കുഞ്ഞമ്മദ് ഹാജി സ്ഥാപിച്ചതാണ് .തുടക്കത്തിൽ ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ പ്രീ പ്രൈമറിയും , ഒന്ന് മുതൽ നാല് വരെയും ക്ലാസ്സുകളാണുള്ളത് .
2016 ൽ ഈ സ്കൂളിൻറെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട് .ഈ വർഷം പ്രീ പ്രൈമറിയിൽ 27 കുട്ടികളും , ഒന്നു മുതൽ നാലുവരെ 74 കുട്ടികളും അധ്യയനം നടത്തുന്നു .