കെ.എ.എൽ.പി.എസ് അലനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എ.എൽ.പി.എസ് അലനല്ലൂർ | |
---|---|
വിലാസം | |
അലനെല്ലൂർ അലനെല്ലൂർ പി.ഒ, , 678601 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9495448251 |
ഇമെയിൽ | alanallurkrishnaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21835 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | M CHANDRIKA |
അവസാനം തിരുത്തിയത് | |
07-01-2022 | 21835 |
................................
ചരിത്രം
K.E.R.അനുശാസിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ വിശാല കളിസ്ഥലം , ചുറ്റുമതിൽ . പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അനുപതതിനനുസരിച്ചു മൂത്രപ്പുര സൌകര്യങ്ങൾ,ഹൈ ടെക് ക്ലാസ് മുറികൾ, കുടിവെള്ള സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അപ്പു മന്നാടിയാർ
- പി.ഗോപാലൻ നായർ
- കുഞ്ഞിക്കണ്ൺ മന്നാടിയാർ
- എം. പി കേഴുണ്ണി നെടുങ്ങാടി
- പി.ബാലകൃഷ്ണ മന്നാടിയാർ
- കെ.എം. നാരായണൻ നായർ
- യു.കെ. ജാനകി അമ്മ
- യു.ഉണ്ണികൃഷ്ണൻ നായർ
- വി.ഗോവിന്ദൻ
- ശങ്കരൻ നബൂതിരി
- ചന്ദ്രമതി
- നാരായണൻ.എം
- മുഹമ്മദാലി മാസ്റ്റർ
- മുഹമ്മദ് കെ
- കെ.എം.ശിവദാസൻ
- യു.കെ.സത്യഭാമ
- C അബ്ദുൽ ഹമീദ്
നേട്ടങ്ങൾ
- സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ '
- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
- മധു അലനല്ലൂർ [യുവ കവി ]
- രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|