കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട് | |
|---|---|
| വിലാസം | |
പള്ളിത്തെരുവ് കാദരിയ യു പി എസ് പള്ളിത്തെരുവ് , 678014 | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 0491-2530144 |
| ഇമെയിൽ | girija.venu19@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21650 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.കുമാരി അംബിക |
| അവസാനം തിരുത്തിയത് | |
| 04-01-2021 | Adithyak1997 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ അനാഥമന്ദിരങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 12 സെന്റ് സ്ഥലം
- കിണർ, പൈപ്പുവെള്ളം
- വൃത്തിയുള്ള ശുചിമുറികൾ
- ചെറിയ കളിസ്ഥലം
- വായുസഞ്ചാരമുള്ള ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ, ടി വി , വി സി ഡി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണം
മാനേജ്മെന്റ്
- ശ്രീമതി എം കെ മുംതാസ് ഹസീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബാലകൃഷ്ണൻ മാസ്റ്റർ
- സുന്ദരേശൻ മാസ്റ്റർ
- ബഷീർ മാസ്റ്റർ
- എം.എ.ഗിരിജാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ഫാറൂഖ് • റഷീദലി • ഇസ്മാലമ്മ • അലക്സ് തുമ്പ • റോബിൻ സെബാസ്റ്റ്യൻ • ഷീനാനൂർജഹാൻ • സജ്ന • കാർത്തികേയൻ • സഫിയ • സുമയ്യ • സക്കറിയ
വഴികാട്ടി
|
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|