എഫ് എം എൽ പി എസ് വെള്ളാഞ്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഫ് എം എൽ പി എസ് വെള്ളാഞ്ചിറ | |
---|---|
വിലാസം | |
വെള്ളാഞ്ചിറ ഫാത്തിമ മാത എൽ.പി.സ്കൂൾ ,വെള്ളാഞ്ചിറ , 680697 | |
സ്ഥാപിതം | 01-06-1976 - ജൂൺ - 1976 |
വിവരങ്ങൾ | |
ഇമെയിൽ | Fathimamatha1975@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേരി ജോസ്.എ |
അവസാനം തിരുത്തിയത് | |
22-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറ ദേശത്ത് എട്ടാം വാർഡിലാണ് ഫാത്തിമമാതാ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1976 ജൂൺ 1 നു സ്കൂൾ ആരംഭിച്ചു . .8 ഡിവിഷൻ ഉണ്ടായിരുന്ന വിദ്യാലയം 1994 -95 വർഷത്തിൽ അൺ ഇക്കണോമിക് വിദ്യാലയമായി മാറി.സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും മറ്റു പോരായ്മകളും പരിഗണിച്ചു 2016-ജൂൺ 1 നു പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.