ഗവ. .എൽ.പി.ജി..എസ്.മണ്ണടി

20:07, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anieabraham (സംവാദം | സംഭാവനകൾ) (ചരിത്രം എഴുതി)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. .എൽ.പി.ജി..എസ്.മണ്ണടി
school pic
വിലാസം
മണ്ണടി

മണ്ണടി പി.ഒ
പത്തനംത്തിട്ട
,
691530
വിവരങ്ങൾ
ഫോൺ04734281176
ഇമെയിൽgovtlpsmannadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്38213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരേണുക.എൻ
അവസാനം തിരുത്തിയത്
07-10-2020Anieabraham


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചികൊണ്ട് കൊല്ലവർഷം 1087-മാണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്ഥലമുടമകളായ പൂവറ്റുർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090 -മാണ്ടു തുലാമാസം 17 -ആം തിയതി ഗവണ്മെന്റ് ലേക് ദാനമായി നൽകിയ ഇരുപത്തി രണ്ടര സെന്റ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സ്കൂളിൽ തുടക്കത്തിൽ 3 ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളു . ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. കാലക്രമേണ നാലാം ക്ലാസ്സുവരെയുള്ള മിക്സഡ് സ്കൂൾ ആയി മാറി . ഇന്ന് വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പേർ ഈ സ്കൂളിലെ പൂർവ വിദ്ധ്യാർഥികകൾ ആണെന്നെത് അഭിമാനകരമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

അടൂർ സെൻട്രൽ ജംഗ്ഷനിൽ കൊട്ടാരക്കരക്കു പോകുന്ന വഴിയിൽ നെല്ലിമൂട്ടി പടിയിൽ നിന്ന് ശാസ്താംകോട്ട റൂട്ടിൽ 1 km പോകുമ്പോൾ വെള്ളകുളങ്ങര റോഡിലേക്കു തിരിച്ചു ഏകദേശം 6 km സഞ്ചരിക്കുമ്പോൾ കടമ്പനാട് ഏനാത്ത് റോഡിൽ കല്ലുവിളയത്തു് ജംഗ്ഷനിൽ എത്തുന്നു. അവിടെ നിന്നും കടമ്പനാട് റൂട്ടിൽ 1 km പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ S വളവിൽ മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിനു സമീപമാണ് സ്കൂൾ.

"https://schoolwiki.in/index.php?title=ഗവ._.എൽ.പി.ജി..എസ്.മണ്ണടി&oldid=1043351" എന്ന താളിൽനിന്ന് ശേഖരിച്ചത്