എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 2 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32352 (സംവാദം | സംഭാവനകൾ)
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
കോട്ടയം
,
686507
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04828204032
ഇമെയിൽdunhmnha@gmail.com
കോഡുകൾ
സ്കൂൾ കോഡ്32352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,English
അവസാനം തിരുത്തിയത്
02-10-202032352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.

ചരിത്രം

കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച്‌ 1954 ൽ നൂറുൽഹുദാ വിദ്യാലയം ആരംഭിച്ചു. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ നാനൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


സയൻസ് ലാബ്

ഗണിതലാബ്

ഐടി ലാബ്

ഷീ ടോയ്‌ലറ്റ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

# ഗാന്ധി ജയന്തി

*നേർക്കാഴ്ച