ജി എൽ പി എസ് കൂത്തുപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14604 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് കൂത്തുപറമ്പ
വിലാസം
വലിയപാറ

ഗവ.എൽ പി സ്കൂൾ കൂത്ത്പറമ്പ കണ്ണൂർ
,
670643
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2 367374
ഇമെയിൽglpskuthuparamba04@gmail.com
കോഡുകൾ
സ്കൂൾ കോഡ്14604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ ടി
അവസാനം തിരുത്തിയത്
26-09-202014604


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912 ൽ കൂത്തുപറമ്പ പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നുസ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ്‌ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=1010678" എന്ന താളിൽനിന്ന് ശേഖരിച്ചത്