എരുവട്ടി യുപി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എരുവട്ടി യുപി സ്കൂൾ
വിലാസം
കോട്ടയംപൊയിൽ

എരുവട്ടി യു.പി സ്കൂൾ പി, ഒ കോട്ടയംപൊയിൽ
,
670691
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9947503573
ഇമെയിൽeruvattyupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14661 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരസിത.പി
അവസാനം തിരുത്തിയത്
25-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ Eruvatty East Elementary School ആയി ഉയർത്തി.അന്ന് ELS (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃ‍ഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ, പ്രീ പ്രൈമറി ക്ലാസുകൾ ,സ്കൂൾ മൈതാനം, കക്കൂസ്,മൂത്രപ്പുര, സൗകര്യങ്ങളോടുകൂടിയ അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം ,കമ്പ്യൂട്ടർ പഠനം, കായികപഠനം കൃഷി ,കരാട്ടെ പഠനം നീന്തൽ പരിശീലനം


മാനേജ്‌മെന്റ്

കനകാംഗി.കെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എരുവട്ടി_യുപി_സ്കൂൾ&oldid=1114507" എന്ന താളിൽനിന്ന് ശേഖരിച്ചത്