ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ് | |
---|---|
വിലാസം | |
ചുണ്ടങ്ങാപ്പൊയിൽ പൊന്ന്യം പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | cclpsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14346 (സമേതം) |
യുഡൈസ് കോഡ് | 32020400405 |
വിക്കിഡാറ്റ | Q64457158 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമംഗല കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | രൂപേഷ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
19-01-2022 | CHUNDANGAPOIL CENTRAL LP SCHOOL 14346 |
ചരിത്രം
എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ബാലവേദി സയൻസ് കോർണർ ഗണിത ക്ലബ് സുരക്ഷാക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി
മാനേജ്‌മെന്റ്
ശ്രീമതി വി ഇന്ദിര
മുൻസാരഥികൾ
പി കൃഷ്ണൻ മാസ്റ്റർ പി ശങ്കരൻ മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പി ഗോപാലൻ മാസ്റ്റർ ടി ദേവകിയമ്മ പി വിജയൻ മാസ്റ്റർ കെ പി ഗംഗാധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശസ്ത്രജ്ഞൻ പൊന്ന്യം സുനിൽ ചിത്രകാരൻ
വഴികാട്ടി
{{#multimaps:11.778544,75.532728|width=600ps|zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14346
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ