"ജി.യു.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ നേർക്കാഴ്ചIനേർക്കാഴ്ച]] | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
*വിദ്യാരംഗം | *വിദ്യാരംഗം |
13:37, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. പത്തപ്പിരിയം | |
---|---|
പ്രമാണം:18578.JPG | |
വിലാസം | |
പത്തപ്പിരിയം ജി.യു.പി.സ്കൂൾ.പത്തപ്പിരിയം,(പി.ഒ)പത്തപ്പിരിയം , 676123 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0483-2704604 |
ഇമെയിൽ | schoolpathappiriyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18578 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുരുഷോത്തമൻ.കെ.കെ |
അവസാനം തിരുത്തിയത് | |
25-09-2020 | 18578 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തിൽ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരൻ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂൾ പ്രവേശന രജിസ്ട്രറിൽ ഒന്നാമത്തെ അഡ്മിഷൻ നമ്പറായി 1925 ഒക്ടോബർ 23 ന് പ്രവേശനം നേടിയിരിക്കുന്നത് തുണ്ടത്ത് ജാനകി അമ്മയാണ്.രക്ഷിതാവ് കൃഷ്ണൻക്കുട്ടി നായർ ഇങ്ങനെ മാധവിക്കുട്ടി അമ്മയും പാറുക്കുട്ടി അമ്മയും കാളിയും കുഞ്ഞിപ്പെണ്ണം വള്ളിയും .....ആദ്യത്തെ പത്തു പേരും പെൺകുട്ടികൾ.തുടർന്ന് ഗണപതിയും ചക്കുവും ഗോവിന്ദൻ നായരും ആണ്ടിയും ചൂരക്കുന്നൻ മുഹമ്മദും അലവിയും. രേഖകളിൽ കാണുന്ന ആദ്യ ഹെഡ്മാസ്റ്റർ പി.കുഞ്ഞികൃഷ്ണൻ എഴുത്തച്ഛനാണ്.പത്തപ്പിരിയത്തുകാരനായ അദ്ദേഹം സ്കൂളിൽ ആദ്യകാലത്തുതന്നെ അദ്ധ്യാപകനായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്ററിൽ നിന്നും ഇപ്പേഴത്തെ ഹെഡ്മാസ്റ്റർ സുബ്രഹ്മണ്യൻ.പാടുകണ്ണിയിലേക്കെത്തുമ്പോൾ 29 ഹെഡ്മാസ്റ്റർമാരുടെ പേരുവിവരം രേഖകളിൽ കാണാം. 1972 ൽ സ്വന്തം കെട്ടിടം നിർമ്മിച്ചതോടെ വ്.കെ.എസ്.ബിൽഡിങ്ങിൽ നിന്നും സ്കൂൾ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രിൽ 14ന് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ൽ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വർഷക്കാലം സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു.D.P.E.P,SSA,ജില്ലാപഞ്ചായത്ത് തുടങ്ങിയ ഏജൻസികളിൽ നിന്നും കെട്ടിടങ്ങൾ ലഭിച്ചതോടെ 2003 ആഗസ്ത് മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ നിന്നം മാറി. ആദ്യ കാലത്ത് രക്ഷാകർതൃസമിതി സജ്ജിവമായിരുന്നില്ലെങ്കിലും പിന്നീട് കെട്ടിടങ്ങളും കുടിവെള്ളപദ്ധതിയും അടക്കം വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന തരത്തിൽ സാമൂഹ്യപിൻതുണ സംഘടിപ്പിക്കാൻ പാകത്തിൽ രക്ഷാകർതൃ സമിതികൾ വളർന്നിട്ടുണ്ട്.2010 മുതൽ പ്രീ-പ്രൈമറി വിഭാഗവും SMC യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുണ്ട്.
ശ്രീ.ദിനേശ്.I സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും(SMC) ശ്രീ.അർജ്ജുന് നേതൃത്വത്തിൽ സ്കൂൾ വെൽഫെയർ കമ്മിറ്റിയും (SWC)പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
- SMART CLASS ROOMS
- AUDITORIUM
- BIO DIVERSITY PARK
- CHILDREN'S PARK
- BIO GAS
- PLAY GROUND
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- ദേശീയ ഹരിതസേന
- ENGLISH CLUB
- MATHS CLUB