"കൂരോപ്പട സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33512
| സ്കൂൾ കോഡ്= 33512
| സ്ഥാപിതവര്‍ഷം=1865
| സ്ഥാപിതവർഷം=1865
| സ്കൂള്‍ വിലാസം= കൂരോപ്പട പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം= കൂരോപ്പട പി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്=686502
| പിൻ കോഡ്=686502
| സ്കൂള്‍ ഫോണ്‍= 9495214373
| സ്കൂൾ ഫോൺ= 9495214373
| സ്കൂള്‍ ഇമെയില്‍= kooroppadacmslps@gmail.com
| സ്കൂൾ ഇമെയിൽ= kooroppadacmslps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാമ്പാടി
| ഉപ ജില്ല= പാമ്പാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം  
| മാദ്ധ്യമം= മലയാളം  
| ആൺകുട്ടികളുടെ എണ്ണം=9
| ആൺകുട്ടികളുടെ എണ്ണം=9
| പെൺകുട്ടികളുടെ എണ്ണം=10
| പെൺകുട്ടികളുടെ എണ്ണം=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=19
| വിദ്യാർത്ഥികളുടെ എണ്ണം=18
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകന്‍=ഷൈലജ എം ജെ
| പ്രധാന അദ്ധ്യാപകൻ=SHERLY PT
| പി.ടി.ഏ. പ്രസിഡണ്ട്=അനുമോൾഐസക്      
| പി.ടി.ഏ. പ്രസിഡണ്ട്=SAM MP      
| സ്കൂള്‍ ചിത്രം= 33512.jpg ‎|
| സ്കൂൾ ചിത്രം= 33512.jpg ‎|
}}
}}
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു  

വരി 31: വരി 31:
1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു  മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ  റവ ജോസഫ് പീറ്റ്  എന്നിവരുടെ  ശ്രമ ഫലമായി 1865 ൽ ഈ  പള്ളിക്കൂടം സ്ഥാപിതമായി  ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു  പ്രൈമറി സ്കൂൾ ആയിരുന്നു ഇതു  കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു  49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത്  151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം  നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- ധാരാളം  പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
----- ധാരാളം  പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂളിന് മുൻപിലായി മനോഹരമായ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്

വരി 47: വരി 47:
നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച രണ്ടു കമ്പ്യൂട്ടറിൽ ഒന്ന് പ്രവർത്തിക്കുണ്ട്  കൂടാതെ ബി എസ് എൻ  എൽ  ബോർഡ് ബാൻഡ് കണക്ഷൻ ഉണ്ട്  കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി  ഇല്ല എങ്കിലും നിലവിലുള്ള  സാഹചര്യം  ഉപയോഗിച്ച് എല്ലാ കുട്ടികൾക്കുംകമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
ബസ് സംവിധാനം ഇല്ലെകിലും ഓട്ടോയിൽ കുട്ടികളെ  സ്കൂളിൽ എത്തിക്കുന്നു

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ കൃഷി===
വരി 61: വരി 61:
എല്ലാ വെള്ളിയാഴ്ചയിലും ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ നാലു മണി വരെ മീറ്റിംഗുകൾ  സംഘടിപ്പിക്കുന്നു  കുട്ടികളുടെ വിവാദ കല വാസനകൾ  പരിപോഷിപ്പിക്കുന്ന വേദി ആണ് ഇത്‌ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു  

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====

അധ്യാപകരായ എംജെ ഷൈലജ  ജോൺസൺ സി  ജോൺ  എന്നിവരുടെ മേല്‍നേട്ടത്തില്‍ 19 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ എംജെ ഷൈലജ  ജോൺസൺ സി  ജോൺ  എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====

അധ്യാപകരായ എംജെ  ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേല്‍നേട്ടത്തില്‍ 19 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ എംജെ  ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====

അധ്യാപകരായ    എംജെ ഷൈലജ  ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേല്‍നേട്ടത്തില്‍ 19 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ    എംജെ ഷൈലജ  ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
   
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====

അധ്യാപകരായ എംജെ ഷൈലജ  ജോൺസൺ സി  ജോൺ എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ എംജെ ഷൈലജ  ജോൺസൺ സി  ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===ഹരിത ക്ലബ്===
===ഹരിത ക്ലബ്===

അധ്യാപകരായ എംജെ  ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേല്‍നേട്ടത്തില്‍ 19 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ എംജെ  ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===ശുചിത്യ ക്ലബ്===
===ശുചിത്യ ക്ലബ്===

അധ്യാപകരായ    എംജെ ഷൈലജ  ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേല്‍നേട്ടത്തില്‍ 19 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ    എംജെ ഷൈലജ  ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
* പാമ്പാടി സബ് ജില്ലാ കലോത്സവം  മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം

* പാമ്പാടി സബ് ജില്ലാ കലോത്സവം  മോണോ ആക്ട് മൂന്നാം സ്ഥാനം

വരി 99: വരി 99:
* പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള  ഷീറ്റ് മെറ്റൽ വർക്ക്  ബി ഗ്രേഡ്

==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#SHERLY PT ഹെഡ്മിസ്ട്രസ്
#SHERLY PT ഹെഡ്മിസ്ട്രസ്
വരി 106: വരി 106:
#SHINY JOHN
#SHINY JOHN

===അധ്യാപകര്‍എൽ കെ ജി===
===അധ്യാപകർഎൽ കെ ജി===
#ഷൈനി ജോൺ
#ഷൈനി ജോൺ

വരി 114: വരി 114:
* 2003-09 ->ശ്രീ.സുസികുട്ടീ പിഎം
* 2003-09 ->ശ്രീ.സുസികുട്ടീ പിഎം

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ്  
#ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ്  
#ഡോ അനീറ്റ ടൈറ്റസ്
#ഡോ അനീറ്റ ടൈറ്റസ്
വരി 122: വരി 122:

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.584207,76.649037|zoom=13}}

|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
|}

12:23, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂരോപ്പട സിഎംഎസ് എൽപിഎസ്
വിലാസം
കൂരോപ്പട

കൂരോപ്പട പി.ഒ.
കോട്ടയം
,
686502
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ9495214373
ഇമെയിൽkooroppadacmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHERLY PT
അവസാനം തിരുത്തിയത്
25-09-2020CMSKOOROPPADA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ചരിത്രം

1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ റവ ജോസഫ് പീറ്റ് എന്നിവരുടെ ശ്രമ ഫലമായി 1865 ൽ ഈ പള്ളിക്കൂടം സ്ഥാപിതമായി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു ഇതു കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു 49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത് 151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് മുൻപിലായി മനോഹരമായ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്

ലാബ്

ടെസ്റ്റ് ട്യൂബ് സ്പിരിറ്റ്ലാംപ് ഗ്ലോബ് മുചട്ടിഅരിപ്പ കോൺകേവ് കോൺവെസ് ലെൻസുകൾ പസിൽസ് ക്ലോക്ക് അബാക്കസ് അളവ് പാത്രങ്ങൾ ചിത്രങ്ങൾ മുത്തുകൾ മഞ്ചാടി ജാമിതീയരൂപങ്ങൾ സ്കെയിൽ ഷെൽസ് ഇലആൽബം വിവിധ തരം കല്ലുകൾ മണലുകൾ വേരുകൾ സ്നാക്സ് ആൻഡ് ലാഡർ നമ്പർകാർഡ്‌സ് പയർ വർഗ്ഗങ്ങൾ വിവിധ തരം മാപ്പുകൾ ഈർക്കിൽകെട്ടുകൾ എന്നിവ ലാബിൽ സൂക്ഷിച്ചിരിക്കുന്നു

ഐടി ലാബ്

നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച രണ്ടു കമ്പ്യൂട്ടറിൽ ഒന്ന് പ്രവർത്തിക്കുണ്ട് കൂടാതെ ബി എസ് എൻ എൽ ബോർഡ് ബാൻഡ് കണക്ഷൻ ഉണ്ട് കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി ഇല്ല എങ്കിലും നിലവിലുള്ള സാഹചര്യം ഉപയോഗിച്ച് എല്ലാ കുട്ടികൾക്കുംകമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

സ്കൂൾ ബസ്

ബസ് സംവിധാനം ഇല്ലെകിലും ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു ആവശ്യമായ വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നു വെൻഡ തക്കാളി വഴുതന പയർ കോവൽ പാവയ്ക്കാ വാഴ ചീര എന്നിവ കൃഷി ചെയ്യുന്നു കുട്ടികളും അദ്ധാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു കൂരോപ്പപ്പട കൃഷി ഭവനുമായി ചേർന്നാണ് വിഷരഹിത കൃഷി ഒരുക്കിയിരിക്കുന്നത്

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ വെള്ളിയാഴ്ചയിലും ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ നാലു മണി വരെ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ വിവാദ കല വാസനകൾ പരിപോഷിപ്പിക്കുന്ന വേദി ആണ് ഇത്‌ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ എംജെ ഷൈലജ ജോൺസൺ സി ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ എംജെ ഷൈലജ പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ എംജെ ഷൈലജ ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ എംജെ ഷൈലജ ജോൺസൺ സി ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഹരിത ക്ലബ്

അധ്യാപകരായ എംജെ ഷൈലജ പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ശുചിത്യ ക്ലബ്

അധ്യാപകരായ എംജെ ഷൈലജ ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • പാമ്പാടി സബ് ജില്ലാ കലോത്സവം മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം
  • പാമ്പാടി സബ് ജില്ലാ കലോത്സവം മോണോ ആക്ട് മൂന്നാം സ്ഥാനം
  • പാമ്പാടി സബ് ജില്ലാ കലോത്സവം ലളിതഗാനം എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം ദേശഭക്തി ഗാനം എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം സംഘഗാനം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം ജലച്ചായം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം കഥാകഥനം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള മെറ്റൽ എൻ ഗ്രേവിങ് എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള കോക്കനട്ട് ഷെൽ പ്രോഡക്ട് ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള ഷീറ്റ് മെറ്റൽ വർക്ക് ബി ഗ്രേഡ്

ജീവനക്കാർ

അധ്യാപകർ

  1. SHERLY PT ഹെഡ്മിസ്ട്രസ്
  2. ജോൺസൺ സി ജോൺ
  3. ELIZABETH JOHN
  4. SHINY JOHN

അധ്യാപകർഎൽ കെ ജി

  1. ഷൈനി ജോൺ

മുൻ പ്രധാനാധ്യാപകർ

  • 2015-19 ->Shylaja TJ
  • 2009-15 ->ശ്രീ.കെ ഒ മോളി
  • 2003-09 ->ശ്രീ.സുസികുട്ടീ പിഎം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ്
  2. ഡോ അനീറ്റ ടൈറ്റസ്

വഴികാട്ടി

"https://schoolwiki.in/index.php?title=കൂരോപ്പട_സിഎംഎസ്_എൽപിഎസ്&oldid=996191" എന്ന താളിൽനിന്ന് ശേഖരിച്ചത്