"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
| പിൻ കോഡ്= 673641 | | പിൻ കോഡ്= 673641 | ||
| സ്കൂൾ ഫോൺ= 9947070110 | | സ്കൂൾ ഫോൺ= 9947070110 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= pmsaptmalpspalakkadnorth@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
11:26, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത് | |
|---|---|
| വിലാസം | |
പാലക്കാട് നോർത്ത് 673641 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 10 - 10 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 9947070110 |
| ഇമെയിൽ | pmsaptmalpspalakkadnorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18215 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ബാസ് ടി |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 18215 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
സ്കൂൾ ഹൃസ്വ ചരിത്രം മലപ്പുറംജില്ലയിലെ പൂൽപ്പറ്റ പഞ്ചായത്തിൽ 1-ാ൦ വാർഡിൽ പാലക്കാട് നോർത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തിൽ 10-10-1979ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻെറായിരുന്ന പനോളി മമ്മദീശ ഹാജിയൂം മറ്റു സാമുഹൃ പ്രവർത്തകരും മുൻകയ്യെടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സുധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കെ.ടിയും , എം.ടിയെ പ്രസിഡൻറ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 6അദ്ധൃാപകരും പ്രീപ്രൈമറിയിൽ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു