"സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| St. Francis L.P.S. Parumala}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|പേര്=സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല | |പേര്=സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല | ||
| വരി 30: | വരി 30: | ||
| സ്കൂൾ ചിത്രം=st.francis.jpg | | സ്കൂൾ ചിത്രം=st.francis.jpg | ||
| }} | | }} | ||
==ചരിത്രം== | |||
==ചരിത്രം== | |||
ജീവിതത്തിന്റെ ശെരിയായ പന്ഥാവുകൾ ഈ സമൂഹത്തിനു കാട്ടി കൊടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ഈ വിദ്യാലയത്തിന്റെ പൂർവ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ അറിവിന്റെ ശ്രീ കോവിൽ തുറക്കാൻ ഒരു വിദ്യാലയം സ്ഥാപിച്ചത് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ Dr.അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ കാലത്ത് 1928 മെയ് മാസം 22 ന് ആണ്.പിന്നീട് സ്കൂളിന്റെ രക്ഷാധികാരിയും കോർപ്പറേറ്റ് മാനേജരും ആയ അഭിവന്ദ്യ Dr.ജെറോം എം ഫെർണാണ്ടസ് പിതാവ് ഈ സ്കൂളിന്റെ ഉയർച്ചക്ക് വേണ്ടി മഹത്തായ സഹായം ചെയ്തിട്ടുണ്ട്.പിന്നീട് കൊല്ലം രൂപതയുടെ സാരഥിയായി വന്ന അഭിവന്ദ്യ Dr.ജോസഫ് ജി ഫെർണാണ്ടസ് പിതാവ് ഈ സ്കൂൾ കുറെ കുടി വലുപ്പത്തിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി പണിത് തന്നു. ആശിർവാദ കർമം 1983 sept 1 ന് അഭിവന്ദ്യ പിതാവ് തന്നെ നിർവഹിച്ചു തുടർന്ന്, കൊല്ലം മെത്രാനായ അഭിവന്ദ്യ Dr.സ്റ്റാൻലി റോമൻ പിതാവ് കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ കൊല്ലം രൂപതയുടെ ബിഷപ്പ് ആയ Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി പിതാവാണ്കോർപ്പറേറ്റ് മാനേജർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രിയപ്രവർത്തകർ,വക്കിലുമാർ, അദ്ധ്യാപകർ, മികച്ച സാമൂഹ്യപ്രവർത്തകർ, സാഹിത്യകാർ എന്നിങ്ങനെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കുട്ടത്തിൽ ഉണ്ട്. പഠന പാഠ്യേതര വിഷയങ്ങളിലും,അച്ചടക്കം, മുല്യബോധം, സ്വഭാവരൂപീകരണം ഇവയിലും മികച്ച പരിശീലനമാണ് ഈ സ്കൂളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്. | ജീവിതത്തിന്റെ ശെരിയായ പന്ഥാവുകൾ ഈ സമൂഹത്തിനു കാട്ടി കൊടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ഈ വിദ്യാലയത്തിന്റെ പൂർവ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ അറിവിന്റെ ശ്രീ കോവിൽ തുറക്കാൻ ഒരു വിദ്യാലയം സ്ഥാപിച്ചത് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ Dr.അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ കാലത്ത് 1928 മെയ് മാസം 22 ന് ആണ്.പിന്നീട് സ്കൂളിന്റെ രക്ഷാധികാരിയും കോർപ്പറേറ്റ് മാനേജരും ആയ അഭിവന്ദ്യ Dr.ജെറോം എം ഫെർണാണ്ടസ് പിതാവ് ഈ സ്കൂളിന്റെ ഉയർച്ചക്ക് വേണ്ടി മഹത്തായ സഹായം ചെയ്തിട്ടുണ്ട്.പിന്നീട് കൊല്ലം രൂപതയുടെ സാരഥിയായി വന്ന അഭിവന്ദ്യ Dr.ജോസഫ് ജി ഫെർണാണ്ടസ് പിതാവ് ഈ സ്കൂൾ കുറെ കുടി വലുപ്പത്തിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി പണിത് തന്നു. ആശിർവാദ കർമം 1983 sept 1 ന് അഭിവന്ദ്യ പിതാവ് തന്നെ നിർവഹിച്ചു തുടർന്ന്, കൊല്ലം മെത്രാനായ അഭിവന്ദ്യ Dr.സ്റ്റാൻലി റോമൻ പിതാവ് കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ കൊല്ലം രൂപതയുടെ ബിഷപ്പ് ആയ Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി പിതാവാണ്കോർപ്പറേറ്റ് മാനേജർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രിയപ്രവർത്തകർ,വക്കിലുമാർ, അദ്ധ്യാപകർ, മികച്ച സാമൂഹ്യപ്രവർത്തകർ, സാഹിത്യകാർ എന്നിങ്ങനെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കുട്ടത്തിൽ ഉണ്ട്. പഠന പാഠ്യേതര വിഷയങ്ങളിലും,അച്ചടക്കം, മുല്യബോധം, സ്വഭാവരൂപീകരണം ഇവയിലും മികച്ച പരിശീലനമാണ് ഈ സ്കൂളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്. | ||
[[പ്രമാണം:37230 Images (6).jpeg|thumb|Bishop Jerome M FernandezFounder of school]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||