ഉള്ളടക്കത്തിലേക്ക് പോവുക

"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38104 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38104 (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery mode="packed">
[[പ്രമാണം:കൊറോണയോടുള്ള പോരാട്ടം.jpg|thumb|കൊറോണ പ്രതിരോധം]]
[[പ്രമാണം:കൊറോണ അതിജീവനം.jpg|thumb|കൊറോണക്ക് ശേഷം ഉള്ള പഠനം]]
[[പ്രമാണം:മനുഷ്യനും കൊറോണയും.jpg|
thumb|കൊറോണയും മനുഷ്യനും]]
[[പ്രമാണം:കോവിഡ് ശുചീകരണം.jpg|thumb|ശുചീകരണം]]
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:31, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ
School Pic
വിലാസം
പള്ളിക്കൽ

690504
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04734-288784
ഇമെയിൽpuspmhspallicka@gmail.com
കോഡുകൾ
സ്കൂൾ കോഡ്38104 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി എസ് സനിൽകുമാർ
പ്രധാന അദ്ധ്യാപകൻടി അനിത
അവസാനം തിരുത്തിയത്
24-09-202038104


പ്രോജക്ടുകൾ





ചരിത്രം

പള്ളിക്കൽ ഭാരതീവിലാസം ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ 1950-ൽ യു.പി.സ്കൂളായി തുടങ്ങി. 1984-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വഭാഗം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മുന്ൻനിലയിൽഉള്ളകെട്ടിടത്തിൽ 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ നാലു കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ* റെഡ്ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1950-1988 സി ൻ രാമകൃഷ്ണ'പിള്ള
988-1989 കെ രാമചന്ദ്രൻനായർ
1989-1991 കെ രാഘവൻപിള്ള
1991-1994 ടി വി മോഹനൻനായർ
1994-2011 എം ഗോപാലകൃഷ്ണൻഉണ്ണിത്താൻ
2011-2016 വി കെ ശ്രീകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര .

ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ

വഴികാട്ടി

{{#multimaps: 9.1434649,76.6494562| zoom=16}}