"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37214 (സംവാദം | സംഭാവനകൾ)
No edit summary
37214 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വിദ്യാഭ്യാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1915 ൽ സ്ഥാപിതമായി. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടെങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി. നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ. എൽ. പി. സ്കൂളാണിത്. എസ്. എസ്. എ. യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ളേയിംന്റിംഗ് സെന്ററും ഈ സ്കൂൾ ആണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്കബ്ബുകളും പിറ്റിഎ, എസ് ആർ ജി, എംപിറ്റിഎ  ഇവയും സജ്ജീവമായി പ്രവർത്തിക്കുന്നു.
 


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._പൊടിയാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്