"കെ.എം.എ.എം.എ.എൽ.പി.എസ്. വള്ളിക്കാപറ്റ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:18650-1.jpg|ലഘുചിത്രം|നടുവിൽ|School Building]]
[[പ്രമാണം:18650-1.jpg|ലഘുചിത്രം|നടുവിൽ|School Building]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[==Photo Gallary==]][[പ്രമാണം:20160620 111534.jpg|thumb|വായനാ ദിനം]]
[[==Photo Gallary==]][[പ്രമാണം:20160620 111534.jpg|thumb|വായനാ ദിനം]]

18:16, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എ.എം.എ.എൽ.പി.എസ്. വള്ളിക്കാപറ്റ വെസ്റ്റ്
വിലാസം
വള്ളിക്കാപ്പറ്റ

വള്ളിക്കാപ്പറ്റ പോസ്റ്റ്,
,
679324
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04933-241817
ഇമെയിൽkvmshameer@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതൂവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷമീ൪ കെ വി ​​​​​​എം
അവസാനം തിരുത്തിയത്
24-09-202018650


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന കൂട്ടിലങ്ങാടി ആനക്കയം പഞ്ചായത്തുകളുടെ അതിർത്തിയിൽ മൂന്ന് ഭാഗം കല്ലുണ്ടിപ്പുഴ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ആനക്കയം - ചെക്ക് പോസ്റ്റ് എന്ന ഈ പ്രദേശത്ത് കെ.മുഹമ്മദലി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രദേശത്തെ ഏതാനും ചില വ്യക്തികൾ നടത്തിയ ശ്രമഫലമായി 1955 ൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് വള്ളിക്കാപ്പറ്റ വെസ്റ്റ് എ.എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകളിലായി 3 അധ്യാപകരും 78 കുട്ടികളുമാണ് ഉണ്ടായിരുന്നത്.1956 ൽ 4-ാം ക്ലാസും 1957ൽ 5-)o ക്ലാസും നിലവിൽ വന്നു. 1957 ൽ തന്നെ താൽക്കാലിക ഷെസ്സിൽ നിന്നും ഇന്ന് കാണുന്ന സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1961 ലെ പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം 5 - )o തരം എടുത്ത് മാറ്റിയതിന് ശേഷം ഇന്ന് വരെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതം പ്രവർത്തിച്ചു വരുന്നു.

Click here to Reply or Forward 3.09 GB (20%) of 15 GB used Manage Terms - Privacy Last account activity: 23 hours ago Details


ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

School Building

പാഠ്യേതര പ്രവർത്തനങ്ങൾ

==Photo Gallary==

വായനാ ദിനം

#Republic Day

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി