"പി.എം.വി.എൽ.പി.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
 
              വിവിധ വിഷയ പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ഓസോൺ ദിനം, ലഹരിവിരുദ്ധ ദിനം, പ്രമേഹദിനം, രക്തദാനദിനം, ജനസംഖ്യാദിനം, ദാർശനികരായ ശ്രീനാരായണ ഗുരു ദിനം, ഡോ അംബേദ്കർ ദിനം, കവികളായ ഉള്ളൂർ, വയലാർ ദിനങ്ങൾ തുടങ്ങിയവയും വിശേഷദിന പരിപാടികളും, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക് ദിനം, അധ്യാപകദിനം കൂടാതെ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷപരിപാടികളും സമുചിതമായി കൊണ്ടാടുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/988394" എന്ന താളിൽനിന്ന് ശേഖരിച്ചത്