"ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]


*[[{{PAGENAME}}/േനർക്കാ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ഴ്ച|േനർക്കാഴ്ച]]


== മികവുകൾ ==
== മികവുകൾ ==

23:32, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

< സർക്കാർ സ്കൂൾ. -->

ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല
വിലാസം
ഐവർക്കാല ഈസ്റ്റ്

,
ഐവർക്കാല ഈസ്റ്റ്,കൊല്ലം ജില്ല
,
691507
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04762856062
ഇമെയിൽiverkalagdv@gmail.com
കോഡുകൾ
സ്കൂൾ കോഡ്39505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-2020DVLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഐവർകാല D.V.L.P.S. ന്‌ 80 വർഷത്തെ പാരമ്പര്യമുണ്ട്‌. ഐവർകാല കിഴക്ക്‌ D.V.N.S.S. കരയോഗമാണ്‌ 1937-ൽ ഈ സ്‌കൂൾ തുടങ്ങിയത്‌. കുറച്ചു വർഷങ്ങൾക്കുശേഷം കരയോഗം സ്‌കൂൾ ഗവൺമെന്റിന്‌ കൈമാറി. അങ്ങനെ D.V.L.P.S., Govt. D.V.L.P.S. ആയിമാറി. തുടർന്ന്‌ വാടകയ്‌ക്ക്‌ കരയോഗ കെട്ടിടത്തിലും പിന്നീട്‌ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും വീണ്ടും കരയോഗം വക കെട്ടിടത്തിലും പ്രവർത്തിച്ചു. ഏകദേശം 40 വർഷങ്ങൾക്കുമുമ്പ്‌, ഇപ്പോൾ നിൽക്കുന്നിടത്ത്‌ 40 സെന്റ്‌ സ്ഥലം സർക്കാർ പൊന്നുംവിലയ്‌ക്ക്‌ എടുക്കുകയും കരയോഗം 10 സെന്റ്‌ സ്ഥലം സൗജന്യമായി കൊടുക്കുകയും ചെയ്‌തു. ആകെ 50 സെന്റ്‌. ഇപ്പോഴുള്ള കെട്ടിടവും അന്ന്‌ നിർമ്മിച്ചതാണ്‌


  വിശദമായി.....

ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ ഭൂമി : 50 സെന്റ്‌ കെട്ടിടം : 1 - ഓടിട്ടത്‌ ഓഫീസ്‌ മുറി + 4 ക്ലാസ്സ്‌ മുറികൾ ചേർന്ന ഹാൾ ഇലക്‌ട്രിഫിക്കേഷൻ ഉണ്ട്‌. കുടിവെള്ളം : കിണർ, പൈപ്പ്‌ ടോയ്‌ലെറ്റ്‌ : 3 മൂത്രപ്പുര : 2 ചുറ്റുമതിൽ : പൂർണ്ണമായും കെട്ടിയിരുന്നു. ഇപ്പോൾ ഒരുഭാഗം പൊളിഞ്ഞുകിടക്കുന്നു. പാചകപ്പുര : ഉപയോഗയോഗ്യമാണ്‌. അക്കോമൊഡേഷൻ സൗകര്യമില്ലാത്തതിനാൽ പ്രീ-പ്രൈമറിക്ക്‌ അംഗീകാരമില്ല. 20 കുട്ടികൾ പ്രീ-പ്രൈമറിയിൽ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ഉന്നത സ്ഥാനീയർ

  • അഡ്വ. രഞ്‌ജിത്ത്‌. ആർ - കൊല്ലം.
  • . ജി. കേശവൻനായർ, ശാന്തിനികേതനം - പന്മന മഠാധിപതി(പ്രണവാനന്ദ തീർത്ഥപാദർ)- റിട്ട. അദ്ധ്യാപകൻ.
  • . സി. കെ. ചെല്ലമ്മ, ചെറുകരവീട്‌ - റിട്ട. ഡെപ്യൂട്ടി കളക്‌ടർ, കൊല്ലം.
  • . എസ്‌. രാമചന്ദ്രൻനായർ, കോക്കാട്ട്‌ വീട്‌ - റിട്ട. ഹെഡ്‌മാസ്റ്റർ & മുൻ കുന്നത്തൂർഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌.
  • . ബി. സരസ്വതിയമ്മ, സാരസ്വതം - റിട്ട. ഹയർ സെക്കന്ററി സ്‌കൂൾപ്രിൻസിപ്പാൾ, പുത്തൂർ.
  • . ബി. സുമതിക്കുട്ടിയമ്മ, അമ്പിയിൽ - അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിപ്രൊഫസർ, ന്യൂസിലന്റ്‌.
  • ഡോ. വി. അരുൺ മേലൂട്ട്‌ - അസി. പ്രൊഫ. എസ്‌.എൻ.കോളേജ്‌, പുനലൂർ.
  • . ഡോ. വി. രാകേഷ്‌ മേലൂട്ട്‌ - യുവ ശാസ്‌ത്രജ്ഞൻ,അലൃീ ടുമരല ഇലിൃേല, ആമിഴമഹീൃല.
  • . അഡ്വ. വി. വരുൺ മേലൂട്ട്‌ - അഡ്വക്കേറ്റ്‌, എറണാകുളം.
  • സുമേഷ്‌, സാരസ്വതം - കൃഷി ഓഫീസർ.
  • . ഡോ. ഗിരീഷ്‌, സാരസ്വതം - ആയൂർവ്വേദ മെഡിക്കൽ കോളേജ്‌,പാങ്ങോട്‌, പുത്തൂർ.
  • ഡോ. സിഞ്ചോണ, സത്യദേവവിലാസം - പത്തനംതിട്ട.
  • . ഡോ. ശ്രീലക്ഷ്‌മി, ആയക്കുന്നത്ത്‌ - ചായലോട്‌ മെഡിക്കൽ കോളേജ്‌.
  • . അശ്വിത്ത്‌ കാരാണ്മയിൽ - സബ്‌ ഇൻസ്‌പെക്‌ടർ, ആറന്മുള.

വഴികാട്ടി

വഴികാട്ടി പുത്തൂർ റോഡിൽ നിന്നും 3 കിലോമീറ്റർ വടക്കോട്ട്‌ കീച്ചപ്പള്ളിൽ ക്ഷേത്രത്തിന്‌ വടക്കുവശത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps: 9.062292, 76.713106 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല&oldid=984250" എന്ന താളിൽനിന്ന് ശേഖരിച്ചത്