"വട്ടിപ്രം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നാടക പരിശീലനം, ചിത്രരചനാപഠന ക്ലാസ്, നൃത്ത പരിശീലനം, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാണ് ( ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, വനം പരിസ്ഥിതി ക്ലബ്ബ്). സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനവും നടന്നു വരുന്നു. | നാടക പരിശീലനം, ചിത്രരചനാപഠന ക്ലാസ്, നൃത്ത പരിശീലനം, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാണ് ( ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, വനം പരിസ്ഥിതി ക്ലബ്ബ്). സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനവും നടന്നു വരുന്നു. | ||
[[{{PAGENAME}}/ | [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഗണിത ശാസ്ത്ര ക്ലബ്]] | ||
[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്]] | |||
[[{{PAGENAME}}/സയൻസ് ക്ലബ്]] | |||
[[{{PAGENAME}}/വനം പരിസ്ഥിതി ക്ലബ്]] | |||
[[{{PAGENAME}}/ഐ ടി ക്ലബ്]] | |||
[[{{PAGENAME}}/ഹെൽത്ത് ക്ലബ്]] | |||
[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
[[{{PAGENAME}}/ മാതൃഭൂമി സീഡ്]] | |||
[[{{PAGENAME}}/ നേർക്കാഴ്ച] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
21:11, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വട്ടിപ്രം യുപിഎസ് | |
---|---|
വിലാസം | |
വട്ടിപ്രം കണ്ണൂർ 670643 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04902308800 |
ഇമെയിൽ | vupschool@gmail.com |
വെബ്‍സൈറ്റ് | vupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14673 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | O M രേണുക |
അവസാനം തിരുത്തിയത് | |
23-09-2020 | 14673 |
ചരിത്രം
1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. Nava Rathna Educational trustന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
3 ഏക്കറോളം സ്കൂളിനായിട്ടുണ്ട് നവീകരിച്ച കെട്ടിടങ്ങൾ. പ്രീ പ്രൈമറിക്കായി പ്രത്യേകം കെട്ടിടം. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ.7 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്. സൗകര്യമുള്ള പാചകപ്പുര. എല്ലാ ഭാഗേത്തേക്കും ജലവിതരണ സൗകര്യം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനീകരിച്ച പ്രത്യേകം ടോയ്ലറ്റുകൾ. വിശാലമായ കളിസ്ഥലം നക്ഷത്ര വനം.പച്ചക്കറിത്തോട്ടം.എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
നാടക പരിശീലനം, ചിത്രരചനാപഠന ക്ലാസ്, നൃത്ത പരിശീലനം, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാണ് ( ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, വനം പരിസ്ഥിതി ക്ലബ്ബ്). സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനവും നടന്നു വരുന്നു. വട്ടിപ്രം യുപിഎസ്/സ്കൗട്ട് & ഗൈഡ്സ് വട്ടിപ്രം യുപിഎസ്/ഗണിത ശാസ്ത്ര ക്ലബ് വട്ടിപ്രം യുപിഎസ്/സാമൂഹ്യ ശാസ്ത്ര ക്ലബ് വട്ടിപ്രം യുപിഎസ്/സയൻസ് ക്ലബ് വട്ടിപ്രം യുപിഎസ്/വനം പരിസ്ഥിതി ക്ലബ് വട്ടിപ്രം യുപിഎസ്/ഐ ടി ക്ലബ് വട്ടിപ്രം യുപിഎസ്/ഹെൽത്ത് ക്ലബ് വട്ടിപ്രം യുപിഎസ്/ വിദ്യാരംഗം കലാ സാഹിത്യ വേദി വട്ടിപ്രം യുപിഎസ്/ മാതൃഭൂമി സീഡ് [[വട്ടിപ്രം യുപിഎസ്/ നേർക്കാഴ്ച]
മാനേജ്‌മെന്റ്
Nava Rathna Educational trust
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.869131,75.547579 | width=800px | zoom=16 }}