"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
(History)
No edit summary
വരി 13: വരി 13:
| സ്കൂൾ ഫോൺ= 9446438381
| സ്കൂൾ ഫോൺ= 9446438381
| സ്കൂൾ ഇമെയിൽ=govtlpsthengeli@gmail.coml
| സ്കൂൾ ഇമെയിൽ=govtlpsthengeli@gmail.coml
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  തിരുവല്ല
| ഉപ ജില്ല=  തിരുവല്ല
| ഭരണ വിഭാഗം=ഗവൺമെന്റ്  
| ഭരണ വിഭാഗം=ഗവൺമെന്റ്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി   
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| പഠന വിഭാഗങ്ങൾ3=  
| പ്രധാന അധ്യാപിക=ശ്രീമതി എലിസബത്ത് ജോസഫ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| അദ്ധ്യാപകരുടെ എണ്ണം= 5
| ആൺകുട്ടികളുടെ എണ്ണം=  
  അനദ്ധ്യാപകരുടെ എണ്ണം = 3
| പെൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 18
| വിദ്യാർത്ഥികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 28
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി എലിസബത്ത് ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= കുമാരി എസ്
| പി.ടി.ഏ. പ്രസിഡണ്ട്= കുമാരി എസ്
| സ്കൂൾ ചിത്രം= school-photo.png‎ ‎
}}
}}


==ചരിത്രം==
==ചരിത്രം==
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. മണിമല ആറിന്റെ തീരത്തായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള elementary school ആയി പ്രവർത്തനം ആരംഭിച്ച ഗവ. എൽ.പി.എസ്. തെങ്ങേലി, പിന്നീട് സ്വതന്ത്ര ഇന്ത്യ  വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി  അഞ്ചാംതരം കൂടി ഉൾപ്പെടുത്തി  പ്രവർത്തിച്ച പോന്നു. 1995  ആഗസ്റ്റ് മാസം,  തിരുവല്ല വിദ്യാഭ്യാസ ഉപജില്ല  അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി പൊന്നമ്മ അവർകളുടെ നേതൃത്വത്തിൽ നടന്ന  നടപടികളുടെ ഭാഗമായി അഞ്ചാംതരം എടുത്ത് മാറ്റപ്പെട്ടു. 110 വർഷത്തെ പ്രവർത്തനപരിചയവുമായി മണ്ണിൻറെ മണമുള്ള തെങ്ങേലി  കരയിൽ കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻറെ വെളിച്ചമേകി  പ്രൗഢിയോടെ ഇന്നും നിലനിൽക്കുന്നു.
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. മണിമല ആറിന്റെ തീരത്തായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള elementary school ആയി പ്രവർത്തനം ആരംഭിച്ച ഗവ. എൽ.പി.എസ്. തെങ്ങേലി, പിന്നീട് സ്വതന്ത്ര ഇന്ത്യ  വിദ്യാഭ്യാസ രംഗത്ത് വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി  അഞ്ചാംതരം കൂടി ഉൾപ്പെടുത്തി  പ്രവർത്തിച്ച പോന്നു. 1995  ആഗസ്റ്റ് മാസം,  തിരുവല്ല വിദ്യാഭ്യാസ ഉപജില്ല  അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി പൊന്നമ്മ അവർകളുടെ നേതൃത്വത്തിൽ നടന്ന  നടപടികളുടെ ഭാഗമായി അഞ്ചാംതരം എടുത്ത് മാറ്റപ്പെട്ടു. 2010 ജൂൺ മാസത്തിൽ പിടിഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഇന്ന് ഗവൺമെൻറ് അംഗീകാരത്തോടുകൂടി വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. 110 വർഷത്തെ പ്രവർത്തനപാരമ്പര്യവുമായി, മണ്ണിൻറെ മണമുള്ള തെങ്ങേലി  കരയിൽ, കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻറെ വെളിച്ചമേകി  പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/974363" എന്ന താളിൽനിന്ന് ശേഖരിച്ചത്