ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31504 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31504 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയൂട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .
ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==

20:24, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് കൂവത്തോട്
വിലാസം
പൂവത്തോട്

പൂവത്തോട് P.O,
,
686578
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04822237050
ഇമെയിൽhmglpskoovathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ പി എം
അവസാനം തിരുത്തിയത്
21-09-202031504


പ്രോജക്ടുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • പച്ചക്കറിതോട്ടനിർമാണം
  • ബോധവൽക്കരണ ക്ലാസുകൾ
  • ശിൽപ്പശാലകൾ
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയാത്രകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ പൊൻകുന്നം വർക്കി
  2. ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ
  3. ശ്രീ ഇ എസ് നാരായണപിള്ള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂവത്തോട്&oldid=973802" എന്ന താളിൽനിന്ന് ശേഖരിച്ചത്