"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 20: | വരി 20: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 188 | | വിദ്യാർത്ഥികളുടെ എണ്ണം= 188 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക=ടി.വി.അനിതകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. | | പി.ടി.ഏ. പ്രസിഡണ്ട്= കെ.മധു | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=kakns1.jpeg | ||
15:51, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ | |
|---|---|
| പ്രമാണം:Kakns1.jpeg | |
| വിലാസം | |
കുറ്റ്യാട്ടൂർ കുറ്റ്യാട്ടൂർ പോസ്റ്റ് , കണ്ണൂർ 670602 | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 04902486655 |
| ഇമെയിൽ | kupshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13848 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ടി.വി.അനിതകുമാരി |
| അവസാനം തിരുത്തിയത് | |
| 09-09-2020 | Damusreesree |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.
1987 ൽ ബെസ്റ്റ് സ്കൂൾ ട്രോഫി,2001 ൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം ,2012 ൽ ശുചിത്വ വീഥി, 2013 ൽ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമാറ് മികവാർന്ന പരിശീലനം അതാതു കാലങ്ങളിൽ നൽകിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, യോജിച്ച ലാബ് സൗകര്യം,മെട്രിക് മേള, കമ്പ്യൂട്ടർ പരിശീലനം ,എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1221.jpg 2112.jpeg
മാനേജ്‌മെന്റ്
1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{11.937577,75.4632143,17z/data=!3m1!4b1!4m5!3m4!1s0x3ba43bb919316ed1:0xcfade857d452f5f3!8m2!3d11.9375718!4d75.465403?hl=en