ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Nsshsveliyanadu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാർത്ഥികളുടെ എണ്ണം= 103
| വിദ്യാർത്ഥികളുടെ എണ്ണം= 99
| അദ്ധ്യാപകരുടെ എണ്ണം= 9   
| അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകൻ= കെ.പി.ശശികുമാർ    
| പ്രധാന അദ്ധ്യാപിക= ശ്രീദേവി. സി.ആർ    
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സി.സാബു
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സി.സാബു
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 99: വരി 99:
* എം.എസ്.വസന്തകുമാരി
* എം.എസ്.വസന്തകുമാരി
* വി.പത്മകുമാരി
* വി.പത്മകുമാരി
 
* കെ.പി ശശികുമാർ
 
* എം.ജി ലീലാമണി
* ശ്രീദേവി സി.ആർ





10:31, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:N.S.S.H.S.VELIANADU

എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
വെളിയനാട്

689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04772753286
ഇമെയിൽnss.veliyanadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി. സി.ആർ
അവസാനം തിരുത്തിയത്
05-08-2020Nsshsveliyanadu


പ്രോജക്ടുകൾ





ചരിത്രം

സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26‍-5-1959-ൽ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-ൽ യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭ‍ാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട ഈ സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്‌മെന്റ്

ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വി.ജെ.ചാക്കോ
  • പി.ജെ.ജോസഫ്
  • എൻ‍.ശിവരാമപിള്ള
  • എൽ.രത്നകുമാരി അമ്മ.
  • എൻ.പരമേശ്വരൻപിള്ള
  • ആർ.പുരുഷോത്തമക്കുറുപ്പ്
  • സി.എൻ.പരമേശ്വരകൈമൾ
  • സി.കെ.കുഞ്ഞിക്കുട്ടിയമ്മ
  • എൻ.പി.രവീന്ദ്രൻനായർ
  • ജി.മാധവിയമ്മ
  • കെ.എൻ.കേശവപിള്ള
  • സി.എൻ.ചന്ദ്രശേഖരൻപിള്ള
  • വി.ബാലകൃഷ്ണനായർ
  • എൻ.വേലായുധൻനായർ
  • കെ.പി.രാജമ്മ
  • കെ.ജി.രാമചന്ദ്രൻനായർ
  • കെ.എസ്.നാരായണപിള്ള
  • എം.പി.രാമകൃഷ്ണപ്പണിക്കർ
  • എൻ.പരമേശ്വരൻനായർ
  • കെ.കെ.വിജയമ്മ
  • സി.ജി.പൊന്നമ്മ
  • എൻ.ആനന്ദവല്ലിഅമ്മ
  • പി.എൻ.ദിനേശൻ
  • കമലാക്ഷിഅമ്മ
  • ഗോപാലകൃക്ഷണപ്പണിക്കർ
  • കെ.എസ് ഗോപിനാഥ്
  • എം.ടി.ഉമാദേവി,
  • റ്റി.ഇന്ദിരാദേവി
  • എം.കെ ലീലാമ്മ
  • കെ.ആർ.ഇന്ദിര
  • കോമളവല്ലി അമ്മ
  • ആർ.എസ്.രമാദേവി
  • എം.പി.രമാദേവി
  • എം.എസ്.വസന്തകുമാരി
  • വി.പത്മകുമാരി
  • കെ.പി ശശികുമാർ
  • എം.ജി ലീലാമണി
  • ശ്രീദേവി സി.ആർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി.മോഹൻ കുമാർ ഐ.പി.എസ്

വഴികാട്ടി

{{#multimaps: 9.4323, 76.4809| width=800px | zoom=16 }} 

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റ‍ർ സ‍ഞ്ചരിച്ചാൽ സ്കൂളിൽ എത്താം.