"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
June 22 ന് | June 22 ന് | ||
നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം | നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം | ||
{{BoxTop1 | |||
ആസ്വാദനക്കുറിപ്പ് - | | തലക്കെട്ട്= ആസ്വാദനക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
[[പ്രമാണം:23161sreelakshmi1.jpeg|200px|thumb|Sreelakshmi]] | [[പ്രമാണം:23161sreelakshmi1.jpeg|200px|thumb|Sreelakshmi]] | ||
ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. | ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. |
15:47, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ
വായനാദിനം
June - 19 വായനാ ദിനം
വിദ്യാർത്ഥികൾക്കായി വായനാ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളാണ് ഓൺലൈനായി സംഘടിപ്പിച്ചത്. പരമാവധി കുട്ടികൾക്ക് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു മത്സരങ്ങൾ
1: ലേഖനം June - 19 ന് രാവിലെ വിഷയം നൽകുന്നതായിരിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരം. പൂർത്തിയാക്കിയ ലേഖനങ്ങൾ 8::30 നുള്ളിൽ ഗ്രൂപ്പിൽ Post ചെയ്യേണ്ടതാണ്
2. ക്വിസ് മത്സരം ( വായനാ ദിന ക്വിസ് ) June 20 ന് വൈകുന്നേരം 8 മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. കൃത്യം 9 മണിക്ക് മത്സരം അവസാനിക്കും
3 .വായനാ മത്സരം June 21 ന് ജൂൺ 15 മുതൽ 19 വരെയുള്ള പത്രവാർത്തകൾ കൂട്ടി ചേർത്തു കൊണ്ട് 10 മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ വായിക്കുക വീഡിയോ Record ചെയ്ത് group ൽ post ചെയ്യുക
4. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ June 22 ന് നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം
ആസ്വാദനക്കുറിപ്പ്
ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം. ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ. |