"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ തേൻമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ തേൻമാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തേൻമാവ്

എന്തു നല്ല മാവ്
        ചന്തമുള്ള മാവ്
      മാമ്പൂക്കൾ വിടർത്തി
     മാമ്പഴങ്ങൾ ചാർത്തി
      പുഞ്ചിരിക്കും മാവ്
      എന്റെ സ്വന്തം മാവ്
         ചന്തമുള്ള മാവ്

 

നജ്‌വ.കെ
2 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത