എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തേൻമാവ്

എന്തു നല്ല മാവ്
        ചന്തമുള്ള മാവ്
      മാമ്പൂക്കൾ വിടർത്തി
     മാമ്പഴങ്ങൾ ചാർത്തി
      പുഞ്ചിരിക്കും മാവ്
      എന്റെ സ്വന്തം മാവ്
         ചന്തമുള്ള മാവ്

 

നജ്‌വ.കെ
2 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത