ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ കൊറോണയത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ കൊറോണയത്ര" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയത്ര

അമ്മ പറയുന്നു അരിയില്ല
അച്ഛൻ ഒച്ചവെച്ചു ജോലിയില്ല
ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല
അനിയൻ കരഞ്ഞു വിശക്കുന്നു
മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല
ചേട്ടനിങ്ങനെ ഇരിക്കാറില്ല
അനിയനോ വിശന്നു കരയാറില്ല
മാറ്റത്തിനു കാരണം കൊറോണയത്ര

 

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം