എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ കൊറോണയത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയത്ര

അമ്മ പറയുന്നു അരിയില്ല
അച്ഛൻ ഒച്ചവെച്ചു ജോലിയില്ല
ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല
അനിയൻ കരഞ്ഞു വിശക്കുന്നു
മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല
ചേട്ടനിങ്ങനെ ഇരിക്കാറില്ല
അനിയനോ വിശന്നു കരയാറില്ല
മാറ്റത്തിനു കാരണം കൊറോണയത്ര

 

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം