"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
വയലുകളും കാടുകളും നിറഞ്ഞ ഒരു പ്രദേശത്താണ് എന്റെ വീട് .എന്റെ വീടിനു ചുറ്റും പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് ഉള്ളത്.വയൽ നിറയെ നെൽകൃഷിയും മറ്റു പല കൃഷികളും. വയലിനരികിലൂടെ സ്കൂളിലേക്ക് പോകുമ്പോൾഞാൻ പ്രകൃതിയെ നന്നായി ആസ്വദിക്കാറുണ്ട് .വയലിന്റെ അടുത്ത് ഒരു പുഴ ഉണ്ടായിരുന്നു.മഴക്കാലം വന്നാൽ ആപുഴ നിറഞ്ഞു കവിഞ്ഞൊഴുകും ഞങ്ങളുടെ വീടിന്റെ ചുറ്റും വെള്ളം നിറയും .മഴക്കാലത്തു ഞങ്ങൾ കുട്ടികൾക്ക് രസമായിരുന്നു.ഞങ്ങൾ വെള്ളത്തിൽ കുളിക്കുകയും കുളിക്കുകയും ചെയ്യുമായിരുന്നു.ഞങ്ങളുടെ ഗ്രാമം അത്രെയും ഭംഗിയുള്ളതാണ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം