എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

വയലുകളും കാടുകളും നിറഞ്ഞ ഒരു പ്രദേശത്താണ് എന്റെ വീട് .എന്റെ വീടിനു ചുറ്റും പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് ഉള്ളത്.വയൽ നിറയെ നെൽകൃഷിയും മറ്റു പല കൃഷികളും. വയലിനരികിലൂടെ സ്കൂളിലേക്ക് പോകുമ്പോൾഞാൻ പ്രകൃതിയെ നന്നായി ആസ്വദിക്കാറുണ്ട് .വയലിന്റെ അടുത്ത് ഒരു പുഴ ഉണ്ടായിരുന്നു.മഴക്കാലം വന്നാൽ ആപുഴ നിറഞ്ഞു കവിഞ്ഞൊഴുകും ഞങ്ങളുടെ വീടിന്റെ ചുറ്റും വെള്ളം നിറയും .മഴക്കാലത്തു ഞങ്ങൾ കുട്ടികൾക്ക് രസമായിരുന്നു.ഞങ്ങൾ വെള്ളത്തിൽ കുളിക്കുകയും കുളിക്കുകയും ചെയ്യുമായിരുന്നു.ഞങ്ങളുടെ ഗ്രാമം അത്രെയും ഭംഗിയുള്ളതാണ് .

ബിൻസിയ ബഷീർ
4 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം