"എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കിനാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കിനാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കിനാവ്

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെ വാ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നു പോയി
തിരികെട്ടുപോയ വിളിക്കന്റെ മുൻപിൽ
തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ

 

ഇഫാ ഇക്‌ബാൽ
3 A എ . എം . എൽ .പി .എസ് .പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത