അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെ വാ എന്നോതി മാടിവിളിക്കവേ അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ അതിരുകൾക്കപ്പുറം ഞാനും തളർന്നു പോയി തിരികെട്ടുപോയ വിളിക്കന്റെ മുൻപിൽ തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത