"എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/അടച്ചിട്ട ജാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/അടച്ചിട്ട ജാലകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അടച്ചിട്ട ജാലകം

അടച്ചിട്ട ജാലക വാതിലിലൂടെ ....
അടഞ്ഞോരു ആഘോഷങ്ങളെ ഓർത്തു
അയലത്തെ കൂട്ടരേ കാണാതെ
അമ്മയെന്നെ അകത്തിട്ടടച്ചു ...

       കൊറോണയെന്നൊരു മഹാമാരി
വുഹാനിൽ നിന്നും വന്നതോ ..?
കളിയും ചിരിയും കെടുത്തീട്ടു
സങ്കട കടലിൽ താഴുമോ ...?

പലനാളായി മോഹിച്ച യാത്രകൾ
പലവുരു ആശിച്ച
മോഹങ്ങൾ
പാഴ് വേലയായി പോയതോ
കാത്തിരുന്നൊരെൻ
അവധിക്കാലം

ദിയ
2 എ.എം.എൽ.പി.എസ് കണ്ടന്നൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത