എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/അടച്ചിട്ട ജാലകം

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചിട്ട ജാലകം

അടച്ചിട്ട ജാലക വാതിലിലൂടെ ....
അടഞ്ഞോരു ആഘോഷങ്ങളെ ഓർത്തു
അയലത്തെ കൂട്ടരേ കാണാതെ
അമ്മയെന്നെ അകത്തിട്ടടച്ചു ...

       കൊറോണയെന്നൊരു മഹാമാരി
വുഹാനിൽ നിന്നും വന്നതോ ..?
കളിയും ചിരിയും കെടുത്തീട്ടു
സങ്കട കടലിൽ താഴുമോ ...?

പലനാളായി മോഹിച്ച യാത്രകൾ
പലവുരു ആശിച്ച
മോഹങ്ങൾ
പാഴ് വേലയായി പോയതോ
കാത്തിരുന്നൊരെൻ
അവധിക്കാലം

ദിയ
2 എ.എം.എൽ.പി.എസ് കണ്ടന്നൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത