"എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/കൈകോർക്കാം.........സംരക്ഷിക്കാം..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/കൈകോർക്കാം.........സംരക്ഷിക്കാം..............." സംരക്ഷിച്ചിരിക്ക...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൈകോർക്കാം.........സംരക്ഷിക്കാം...............
പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും കടമയാണ്. ഇന്ന് നാം പരിസ്ഥിതി മലിനമാക്കുന്നു. ഇതിനാലുള്ള പ്രശ്നങ്ങൾ നാം അടക്കമുള്ള എല്ലാ ജീവജാലങ്ങളും ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു. മലിനീകരണം പല തരത്തിലുണ്ട്.വായു മലിനീകരണം, ജല മലിനീകരണം,പരിസ്ഥിതി മലിനീകരണം തുടങ്ങിയവ. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഒക്കെയുള്ള പുക അന്തരീക്ഷത്തിൽ പടരുന്നത് വഴിയാണ് വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നത്. ഇത് വഴി കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ എത്തി ഓക്സിജന്റെ അളവ് കുറയുന്നു. അതിനാൽ ജീവികളുടെ നിലനിൽപ്പിനെ അത് ബാധിക്കുന്നു. ഇത് പോലെ മാലിന്യങ്ങൾ ഒഴുക്കി ജലം മലിനമാക്കുന്നു. ശുദ്ധജലം നഷ്ടപ്പെടുന്നു, രോഗങ്ങൾ വർധിക്കുന്നു. ഇത്തരം ഭീതികളിൽ നിന്ന് രക്ഷ നേടാൻ നാം അനുയോജ്യമായ കാര്യങ്ങൾ ചെയ്യണം.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം