ഉള്ളടക്കത്തിലേക്ക് പോവുക

"എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/ത‍ുരത്തിടാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ത‍ുരത്തിടാം മഹാമാരിയെ

പേടി തോന്ന‍ുന്ന‍ു ഭയാനകമാക‍ുന്ന‍ു
വീണ്ട‍ുമിതാ ഒര‍ു മഹാമാരി വന്നെത്തി
ഭീകരമാമൊര‍ു കൊറോണ വൈറസ്
ലോകമാകെ ഭയത്താൽ വിറക്ക‍ുന്ന‍ു
പേടി വേണ്ട ജാഗ്രത മതി
പോരാട‍ുവാൻ സമയമായ് ക‍ൂട്ടരേ
നമ‍ുക്കൊന്നായ് കോവിഡിനെ നേരിടാം
ഒന്നായ് ത‍ുരത്തിടാം ത‍ുടച്ച‍ു മാറ്റാം
മാസ്ക് ധരിച്ചിടാം കൈകൾകഴ‍ുകിടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങള‍ും
പേടി അകറ്റിട‍ൂ ജാഗ്രത പാലിക്ക‍ൂ
ഒന്നായ് ഒര‍ുമിച്ച് ഭീതി അകറ്റിടാം


 

ആയിഷ നദ എ.
4A എ എ എച്ച് എം എൽ പി എസ് പ‍ുതിയത്ത്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത