എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/ത‍ുരത്തിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ത‍ുരത്തിടാം മഹാമാരിയെ

പേടി തോന്ന‍ുന്ന‍ു ഭയാനകമാക‍ുന്ന‍ു
വീണ്ട‍ുമിതാ ഒര‍ു മഹാമാരി വന്നെത്തി
ഭീകരമാമൊര‍ു കൊറോണ വൈറസ്
ലോകമാകെ ഭയത്താൽ വിറക്ക‍ുന്ന‍ു
പേടി വേണ്ട ജാഗ്രത മതി
പോരാട‍ുവാൻ സമയമായ് ക‍ൂട്ടരേ
നമ‍ുക്കൊന്നായ് കോവിഡിനെ നേരിടാം
ഒന്നായ് ത‍ുരത്തിടാം ത‍ുടച്ച‍ു മാറ്റാം
മാസ്ക് ധരിച്ചിടാം കൈകൾകഴ‍ുകിടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങള‍ും
പേടി അകറ്റിട‍ൂ ജാഗ്രത പാലിക്ക‍ൂ
ഒന്നായ് ഒര‍ുമിച്ച് ഭീതി അകറ്റിടാം


 

ആയിഷ നദ എ.
4A എ എ എച്ച് എം എൽ പി എസ് പ‍ുതിയത്ത്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത