ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ ചെയ്തിടേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ ചെയ്തിടേണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചെയ്തിടേണം

തേച്ചിടേണം, തേച്ചിടേണം
പല്ലു നന്നായി തേച്ചിടേണം
നിത്യവും രണ്ടു നേരം തേച്ചിടേണം
കുളിച്ചിടേണം, കുളിച്ചിടേണം
വൃത്തിയായി കുളിച്ചിടേണം
നിത്യവും രണ്ടു നേരം കുളിച്ചിടേണം
മുറിച്ചിടേണം, മുറിച്ചിടേണം
നഖങ്ങൾ മുറിച്ചിടേണം
വളർന്നിടുമ്പോൾ മുറിച്ചിടേണം
ധരിച്ചിടേണം, ധരിച്ചിടേണം
ശുചിയായ വസ്ത്രം ധരിച്ചിടേണം
ചീകിടേണം, ചീകിടേണം
മുടി നന്നായി ചീകിടേണം
ധരിച്ചിടേണം ധരിച്ചിടേണം
ചെരുപ്പുകൾ ധരിച്ചിടേണം
പുറത്തേക്കുപോകുമ്പോൾ ധരിച്ചിടേണം
 

കാർത്തിക പി. ബി
2 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത