ഉള്ളടക്കത്തിലേക്ക് പോവുക

"അമലോത്ഭവ എൽ. പി. എസ്./അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "അമലോത്ഭവ എൽ. പി. എസ്./അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


കൊറോണകാലത്തെ ഈ മഹാമാരിയെ
തടയണം നമ്മൾ ...
കൈകൾ സോപ്പിട്ടു കഴുകിയും
മുഖത്തു മാസ്ക് ധരിച്ചും
പരസ്പരം അകലം പാലിച്ചും
അത്യാവശ്യങ്ങൾക്കു മാത്രം
പുറത്തുപോയും
വീട്ടിൽ സുരക്ഷിതരായി ഇരുന്നും
തടയണം ഈ മഹാമാരിയെ .

ഈ കാലത്തു നമ്മളെ സംരക്ഷിക്കുന്ന
എല്ലാ ആരോഗ്യപ്രവർത്തകരെയും ഓർക്കണം നമ്മൾ എന്നെന്നും
നമ്മുടെ രക്ഷക്കായി വഴിയിൽ കാവലാകുന്ന
പോലീസ് മാമന്മാരെയും ഓർക്കണം
നമ്മുക്കൊപ്പമല്ല .....നമ്മുടെ മുൻപിൽ നിന്ന്
നയിക്കുന്ന സർക്കാരിനെയും മന്ത്രിമാരെയും ഓർക്കണം
കേരളത്തെ മാതൃകയാക്കാൻ പ്രാപ്തരാക്കുന്ന
ഓരോ കേരളീയനെയും നമിക്കുന്നു .........
 

ഗ്രിൻഷ ഗിരീഷ്
3 A അമലോത്ഭവ എൽ. പി. എസ്.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത