"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിനായ്

ഒറ്റക്കിരിക്കാനായ് ശ്രെമിക്കാം നമുക്കിപ്പോൾ
ഒറ്റക്കെട്ടായ് നിന്നകറ്റാം കൊറോണയെ
കൊറോണയെന്ന ഭീതിയകറ്റാനായ്
പാലിക്കാം നമുക്ക് നിബന്ധനകൾ
തടയണം സാമൂഹ വ്യാപനത്തിനായ്
കൈ കോർക്കണം നമ്മൾ ഓരോരുത്തരും
നാളെയടുക്കാനായ് ഇന്നകലം പാലിക്കണം
നാട്ടിൻ നന്മക്കായ്‌ ഒരുമിക്കണം നാമിപ്പോൾ
നല്ലൊരു നാളേക്കായി കാത്തിരിക്കണം
നാമിപ്പോൾ നല്ലതു വരുത്താനായ്
പ്രാർത്ഥിക്കണം സർവേശ്വരനിൽ

അഫ്‌മജ വിജയൻ
5 സി ജി എച്ച് എസ് എസ് കുമ്മിൾ കൊല്ലം ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത