ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പഴങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പഴങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പഴങ്ങൾ


പഴം പഴം മഞ്ഞ പഴം
മഞ്ഞ പഴം ഏത് പഴം
മഞ്ഞ പഴം വാഴ പഴം

പഴം പഴം പച്ച പഴം
പച്ച പഴം ഏത് പഴം
പച്ച പഴം ആത്തി പഴം

പഴം പഴം ചുവന്ന പഴം
ചുവന്ന പഴം ഏത് പഴം
ചുവന്ന പഴം ആപ്പിൾ പഴം

 

അനീറ്റഅനി എൻ
1ബി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത