എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പഴങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പഴങ്ങൾ


പഴം പഴം മഞ്ഞ പഴം
മഞ്ഞ പഴം ഏത് പഴം
മഞ്ഞ പഴം വാഴ പഴം

പഴം പഴം പച്ച പഴം
പച്ച പഴം ഏത് പഴം
പച്ച പഴം ആത്തി പഴം

പഴം പഴം ചുവന്ന പഴം
ചുവന്ന പഴം ഏത് പഴം
ചുവന്ന പഴം ആപ്പിൾ പഴം

 

അനീറ്റഅനി എൻ
1ബി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത