"വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/വ്യക്തിശുചിത്വം |വ്യക്തിശ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/വ്യക്തിശുചിത്വം |വ്യക്തിശുചിത്വം
*[[{{PAGENAME}}/വ്യക്തിശുചിത്വം |വ്യക്തിശുചിത്വം]]
 
{{BoxTop1
| തലക്കെട്ട്= വ്യക്തിശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>വ്യക്തികൾ സ്വയമായിപാലിക്കേണ്ട
നിരവധിആരോഗ്യശീലങ്ങളും ആഹാരശീലങ്ങളും
ഉണ്ട് . കൂടെക്കൂടെയും ഭക്ഷണത്തിന് മുമ്പും പിൻപും കൈകൾ
നന്നായി സോപ്പുപയോഗിച്ച് കഴുകുക.ഇതുകൊണ്ട് പല രോഗ
ങ്ങളെയും നമുക്ക് തടയാൻ കഴിയും.വിരശല്യം പോലുള്ള
അസുഖങ്ങളും,വയറിളക്കം,ഛർദ്ദി തുടങ്ങിയ അസുഖങ്ങളും
വ്യക്തിശുചിത്വമില്ലായ്മ കൊണ്ട് നാം അനുഭവിക്കേണ്ടിവരും. നാം
ഇന്ന് അനുഭവിക്കുന്ന ഭയാനകമായ രോഗമാണ് കൊറോണ.ഈ
മഹാരോഗത്തെ പ്രതിരോഗിക്കാനും ഉള്ള പ്രധാന വഴി
കൈകഴുകൽ തന്നെ.രണ്ട് നേരവും കുളി ,ഇടക്കിടെ കൈകൾ
കഴുകൽ, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ ,ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കൽ എന്നീ
പ്രവർത്തനങ്ങളിലൂടെ നമുക്ക് ഇത്തരം രോഗങ്ങളെ
പ്രതിരോധിക്കാം.</p>
>{{BoxBottom1
| പേര്= സജ കെ വി
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വള്ള്യാട് എം എൽ പി സ്കൂ ൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16736
| ഉപജില്ല=    തോടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

22:38, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം