"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[{{PAGENAME}}/ ഇരുമ്പഴിക്കുള്ളിൽ | ഇരുമ്പഴിക്കുള്ളിൽ]] | *[[{{PAGENAME}}/ ഇരുമ്പഴിക്കുള്ളിൽ | ഇരുമ്പഴിക്കുള്ളിൽ]] | ||
*[[{{PAGENAME}}/ INFECTED | INFECTED]] | *[[{{PAGENAME}}/ INFECTED | INFECTED]] | ||
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]] | |||
{{BoxTop1 | |||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} <center> <poem> | |||
സൗരയൂഥവഴിയിൽ സൂര്യനെ വലംവച്ചും | |||
താനെ കറങ്ങിയും ജീവനെയെല്ലാം നെഞ്ചേറ്റിയീ സുധഃ | |||
നൊന്തുനൊന്തകം പൊള്ളുന്ന നേരത്തും | |||
നെഞ്ചത്തലച്ചലറി കരഞ്ഞപ്പൊഴും | |||
ഓർത്തില്ലൊരുമാത്ര പോലുമാ ദുഃഖം | |||
കെടുത്തേണ്ട കരങ്ങൾ നീട്ടിയില്ല | |||
വിശ്വം ജയിക്കും മനുഷ്യൻെറ മോഹത്തിൻ | |||
കനലിൽ ഉരുകി തള൪ന്നൊരീ വേദന | |||
സ൪വം സഹയാകുമമ്മയാം ദേവിയെ, | |||
ധരണിയെ മറന്നു മനുഷ്യൻ | |||
വെട്ടിപ്പിടിച്ച സമ്പന്ന രാഷ്ട്രത്തിൽ | |||
പൊട്ടിപ്പുറപ്പെട്ടു 'അണു' മഹാമാരി | |||
തച്ചുടച്ചു മുന്നേറുന്നു | |||
തടയുവാനായില്ല ആയുധക്കോപ്പിനും | |||
അധികാര ഗ൪വ്വിനും, പിന്നെയീപണത്തിനും | |||
വൻ മഹാ രാഷ്ട്രങ്ങൾ കടപുഴകും നേരം | |||
ഇത്തിരിക്കുഞ്ഞന്മാരെന്തുവേണ്ടൂ.... | |||
അടച്ചുപൂട്ടുക സ൪വ്വതും, ആജ്‍ഞ.... | |||
പട൪ന്നു പിടിക്കുന്ന മാരിയെ കെട്ടണം | |||
ലക്ഷങ്ങളൊടുങ്ങി, മരണത്തിൻെറ മണിമുഴക്കം | |||
നെഞ്ചേറ്റിത്തള൪ന്നു ധര ശവക്കൂമ്പാരങ്ങളെ.... | |||
"തോറ്റുപോയീ ശാസ്ത്രവും,, ശാസ്ത്രവും" | |||
ചെറുക്കണം നമുക്കീ വിപത്തിനെ | |||
പൊഴിഞ്ഞുവീണു അഹന്ത മനുഷ്യൻ | |||
സ്വയം തടവറ തീ൪ത്തൂ ഗൃഹത്തിൽ.. | |||
ദിനങ്ങളാണിനി മരണത്തിൻെറ | |||
ചെറുത്തുനിൽപ്പിൻെറ വിശപ്പിൻെറ | |||
കനിവിൻെറ,അതിജീവനത്തിൻെറയും | |||
അടച്ചുപൂട്ടി വിദ്യാലയങ്ങൾ എന്നാൽ | |||
തുറന്നിരിക്കുന്നിതറിവിൻെറ പ്രപഞ്ചം | |||
ആദിമ മനുഷ്യർ തുടങ്ങിവതീമണ്ണിൽ | |||
സർവ്വം കീഴടക്കി ഭൂമിയും ആകാശവും | |||
കണ്ടുകോൾമയിൽ കൊണ്ടാളാണിവൾ | |||
തിരക്കിൽ മറന്നുപോയ് നമ്മൾ | |||
മണ്ണിലേക്കൊന്നിറങ്ങാൻ | |||
നേരമില്ലെന്ന് മൊഴിഞ്ഞവർ | |||
നേരം പോക്കിനിറങ്ങി.... | |||
തെളിഞ്ഞൂ പരിസരം | |||
പച്ചപ്പാൽ നിറഞ്ഞു പിന്നാമ്പുറം | |||
കൂടിയിരുന്നു കഴിക്കുവാൻ വിഷമില്ലാത്ത | |||
പച്ചക്കറികളും, നാട്ടുഫലങ്ങളും | |||
നല്ല കഥകളും. നല്ല ശീലങ്ങളും | |||
ചിട്ടയായ് പാലിക്കാൻ പഠിച്ചു നമ്മൾ | |||
തുരത്തണം നമുക്കീ വിപത്തിനെ | |||
കൈയകലം വേണം മുഖാവരണവും | |||
കഴുകണം കൈകൾ , തിന്മയും.... | |||
പ്രളയത്തിൽ കൈകോർതത്ത നന്മതൻ | |||
പാഠം തുടരണം, മാരിയെ തുരത്തണം.... | |||
അടച്ചിരിക്കുന്നു, മനുഷ്യനും വിഗ്രഹങ്ങളും | |||
തുറന്നിരിക്കുന്നു ആതുരാലയങ്ങൾ | |||
പാങ്ങുനടക്കുന്നു മൂടിപ്പൊതിങ്ങ- | |||
വിടെ ആൾദൈവങ്ങൾ | |||
ജീവനെ തൊട്ടുണർത്താൻ, | |||
നമിക്കുന്നൂലോകം ദൈവമേ നിങ്ങളെ.... | |||
താണ്ടുമീകാലവും നേരിടും | |||
നമ്മൾ "മനുഷ്യൻ".... | |||
----------------- | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= അളകനന്ദ കെ | |||
| ക്ലാസ്സ്= 9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13105 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |