"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/അതി ജീവിക്കാം ഒന്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതി ജീവിക്കാം ഒന്നിച്ച് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതി ജീവിക്കാം ഒന്നിച്ച്

പേമരിയേപ്പോലെ വന്ന മഹാ മാരിയ
ലോകം നൽകീ 'കൊറോണ' നാമം
കേരളത്തിലും പടർന്നു പിരിചു
കൊറോണയെന്ന വൈറസ്
വ്യക്തിശുചിത്വം പാലിച്ച്
പൊരുതീടാം ഒറ്റക്കെട്ടായ്
ലോക്ഡൗൺ കാലം വന്നെത്തി
വെളിയിലിറങ്ങാതെ വീട്ടിലിരുന്ന്
പ്രതിരോധിക്കാം കൊറോണയെ
ഡ്രോണുകളെത്തി ആകാശത്ത്
ജാഗ്രതയോടെ നീങ്ങീടാം
ആരോഗ്യപ്രവർത്തകരുടേയും നിയമപാലകരുടേയും
ശക്തമായ പോരാട്ടത്താൽ തുടച്ചുനീക്കി
അതി ജീവിക്കും കോറോണ എന്ന മഹാമാരിയെ
 


നവ്യശ്രീ.സി
3 എ ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത