പേമരിയേപ്പോലെ വന്ന മഹാ മാരിയ
ലോകം നൽകീ 'കൊറോണ' നാമം
കേരളത്തിലും പടർന്നു പിരിചു
കൊറോണയെന്ന വൈറസ്
വ്യക്തിശുചിത്വം പാലിച്ച്
പൊരുതീടാം ഒറ്റക്കെട്ടായ്
ലോക്ഡൗൺ കാലം വന്നെത്തി
വെളിയിലിറങ്ങാതെ വീട്ടിലിരുന്ന്
പ്രതിരോധിക്കാം കൊറോണയെ
ഡ്രോണുകളെത്തി ആകാശത്ത്
ജാഗ്രതയോടെ നീങ്ങീടാം
ആരോഗ്യപ്രവർത്തകരുടേയും നിയമപാലകരുടേയും
ശക്തമായ പോരാട്ടത്താൽ തുടച്ചുനീക്കി
അതി ജീവിക്കും കോറോണ എന്ന മഹാമാരിയെ